Saturday, May 16, 2009

രോഗം ഒരു കുറ്റമാണോ ?

രോഗം ഒരു കുറ്റമാണോ ?ഈ ചോദ്യം തോപ്പില്‍ ഭാസിയുടെ ഒരു കഥാപാത്രം ചോദിക്കുന്നു. കുഷ്ഠരോഗം വന്നാല്‍ അത് പാപം ചെയ്തിട്ടാണ് .പാപത്തിന്റെ ശമ്പളം രോഗവും അതുമുലമുള്ള മരണവുമാണ്‌ ."അവനതു തന്നെ വരണം " എന്ന് ശപിക്കുന്നുത് അതുകൊണ്ടാണ് .ഭ്രാന്ത്‌ ഒരു രോഗമല്ലേ ?എയിഡ്സ് ഒരു രോഗമല്ലേ ?കുഷ്ഠം ഒരു രോഗമല്ലേ ? എന്നാല്‍ , അത് പാപത്തിന്റെ ശമ്പളം ആണെന്ന് വിശ്വസിക്കുന്ന വരില്ലേ? അല്ല , അങ്ങനെ ഒരു വിശ്വാസം നമുക്കു മില്ലേ? അതുകൊണ്ടല്ലേ ഏതെങ്കിലും രോഗം വന്നാല്‍ അതിന്റെ കാരണം തന്‍റെ തന്നെ പാപമെന്ന് കരുതി ദേവാലയങ്ങളില്‍ ഓടുന്നത്.? നമ്മുടെ തന്നെ അബോധത്തില്‍ ഈ വിശ്വാസം ഉണ്ട് .ഒരു പനി വന്നാല്‍ ദൈവമേ , എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്ന് തോന്നാറില്ലേ ?സ്വയം പഴി ചാരാന്‍ തോന്നുന്നു .ഇതു മറ്റുള്ളവരുടെ കാര്യത്തിലും നാം പ്രയോഗിക്കും. അവന്‍രോഗി യായത്‌ അവന്റെ കുറ്റം കാരണമാണ് . അതുകൊണ്ട് അനുഭവിച്ചേ തീരു എന്ന മനോഭാവം ഇന്നുമുണ്ട് . ഇതു ശരിയോ എന്നതാണ് !!!

ആത്മകഥക്കൊരിടം







Ex principal of St Mary's college Trichur, Sister Jesmi talks about how she became a nun, her experiences and why she left the nunnery in this episode of 'Veritta Kaazhchakal' on Kairali TV.










ആത്മകഥക്കൊരിടം... അതാണീ ബോളഗ് ...എഴുതപ്പെടാന്‍ ഇടയില്ലാത്ത ആത്മകഥക്കൊരിടം.....




Friday, May 15, 2009

ഹായ് ഹായ് "മാതാ പിതാ ഗുരു ദൈവം "

ഹാ ഹാ ഹായ് !ഹായ്! "മാതാ പിതാ ഗുരു ദൈവം "
മാറിയേതീരു !!
മാറ്റിയേ തീരു !!!! ശ്രേണി നോക്കു....ദൈവത്തിനു തൊട്ടു ഗുരു....പിതാവ്‌ പിന്നെ മാതാവ്‌

ദൈവത്തെപ്പറ്റി എനിക്ക് പരാതിയൊന്നുമില്ല ! അദ്ദേഹം നിര്‍ഗുനനന്‍.....നിര്‍മയന്‍.... യാതൊന്നും ചെയ്യില്ല ..

മറ്റുള്ളവര്‍ അങ്ങനെയല്ല .... ജീവനുള്ള മനുഷ്യര്‍ .

ഷാനോ ഖാന്‍ എന്നപതിനൊന്നുകാരിയുടെ കഥയും ആകൃതി ഭാട്യ എന്ന പതിനേഴുകാരിയുടെ കഥയും ചേര്‍ത്തുവായിക്കുമ്പോള്‍ ഗുരുകൃപ കിട്ടും തീര്‍ച്ച !..

ഇനി പിതാവ് ....ആയിപ്പുഴ പെണ്‍ വാണിഭകേസ് മാത്രം മതി ....
A man is found guilty in a case of rape and sexual exploitation of his minor daughter was handed life sentence by the Additional Sessions (Fast Track-II) Judge K.P. Indira at Thalassery on Wednesday." മലയാളത്തില്‍ എഴുതാനുള്ള വിഷമം കൊണ്ടാന്നു...... നമ്മുടെ ബ്ലോഗ് തന്നെ വായിക്കു .... തലക്കെട്ട്ടു " Save these children from their " protectors".... സുഗതകുമാരിയുടെ "അത്താണി" യില്‍ ചെന്നാല്‍ അച്ഛനെയും അമ്മാവന്മാരേയും ഭയന്ന് കഴിയുന്ന വരെ കാണാം.......

ഒറ്റപ്പെട്ട സംഭവങ്ങള്‍ സമാന്യവല്കരിക്കുകയല്ല ....... ഇത്ര വലിയൊരു പ്രഭാവലയം ഗുരുവിനും അച്ഛനും അമ്മയ്ക്കും ഒക്കെ വേണമോ ? പണ്ടു രാജാവിനും പുരോഹിതനും മറ്റും ഇതേ തരം പ്രഭാവലയം ഉണ്ടായിരുന്നു . ഇന്നതില്ലല്ലോ ? അത്പോലെ ഈ പ്രഭ പോകണം .. ഇതു കൃത്രിമമാണ് .......

Wednesday, May 13, 2009

Why Children are deprived of even the right to life ?

Akruti Bhatia, 17 -year-old school girl of Modern School, Vasant Vihar succumbed to death after an asthma attack, primarily due to the “negligence” of the school authorities.
“She [Goldie Malhotra, the pri ncipal of the school] killed my friend,” said one of Akruti’s friend. “Does she have any answer why the oxygen mask was removed from Akruti when she was battling for life? Does she have any answer as to why an ambulance could not be arranged for Akruti?”Lovlin Therani, a former member of the school’s Parent-Teacher Association, said Ms. Malhotra should have herself taken the girl to the hospital in her car.
“Instead of taking Akruti in her own car, she waited 45 minutes till the girl’s family sent their car. Is this her sensitivity towards children’s health,” she asked...... ( based on the reports from The Hindu )

However the Delhi goverment has ordered an enquiry in to the death of Akruthi..


Corporal punishment is illegal in India .. but why teachers are permitted to resort to it..?
Shanno Khan, a little 11-year old girl is dead after her teacher subjected her to severe corporal punishment by forcing her to stand outside in the hot sun. Corporal punishment is illegal in India but Little Shanno Khan was severely punished, literally left in the sun to die, for not completing a homework assignment. For hours the 11-year old stood in the blaring New Delhi sun; her nose started to bleed, she fainted, and eventually slipped into a coma in hospital where she died.

What is madness.....? is it a social statement..


i have a friend....still in my department... . very intelligent... a rank holder in S.S.L.C ...i am really amazed at his verbal and computational skills .... for a stranger he is simply a genius... but he is mad... he knows that he is mad... we know that he is mad ..Dr. MRS Menon has been treating him for more than two decades... for him the verbal skills and the ability to articlate and expalin events , situations and even philosphical issues are symptoms of madness while for others they are pointers towards the grateness of their talent... why it is so? it seems that the realtionship between the self and the world is far from simple... the more important question is: ,"are not doing injustice when we call him mad ... and more painfully he is forced to accept it.