ലോകസഭ ഇലക്ഷന്‍ കഴിഞു .... ഇരുപതു എണ്ണം ....
പി.കരുണാകരന്‍..കെ.സുധാകരന്‍ ,എം.ഐ .ഷാനവാസ്,മുല്ലപ്പള്ളിരാമചന്ദ്രന്‍ ,എം.കെ.രാഘവന്‍,..ഈ.ആഹെമെദ്, ഈ.ടി .മുഹമെദ്‌ബഷീര്‍ ,പി.കെ.ബിജു...എം.ബി.രാജേഷ്...പി.സി.ചാക്കോ...കെ.പി.ധനപാലന്‍......കെ.വി.തോമസ്,

കെ.സി.വേണുഗോപാല്‍,ജോസ് .കെ.മാണി, പി.സി.തോമസ്,ആന്റോ ആന്റണി,
എന്‍.പീതംഭംര കുറുപ്പ്.,എ.സമ്പത്ത്.,.കൊടിക്കുന്നില്‍ സുരേഷ്.., ശശി തരൂര്‍ ,സ്യെദ് ( ലക്ഷദീപ്.. )
ഒറ്റ വനിതയില്ല.... സതിദേവിക്ക് മാത്രമാണ് നല്ല സീറ്റ് കൊടുത്തതു. അതും പോയി.... പക്ഷെ , ഒരു മാധ്യമപ്രവര്‍ത്തകനും കണ്ടില്ല...നോക്ക് .... സംവരണം ഇല്ലായിരുന്നെങ്കില്‍ ഇ ത്ര ...ദളിതര്‍.......

ലോകസഭയില്‍എത്തും എന്ന് കരുതുന്നു? വനിതകള്‍ക്ക് സംവരണം അവശൃമാ നിന്ന ത്തിനു തെളിവ് വേറെ വേണ്ട ...
മൂന്നു സീറ്റില്‍ വനിതകള്‍ ഉണ്ടായിരുന്നല്ലോ.. അവരുടെ കാര്യം എന്തായെന്ന് അന്വേഷിച്ചില്ലേ?
ReplyDelete